Question: 2025-ൽ, ലോക കാലാവസ്ഥാ സംഘടന (WMO) നിലവിൽ വന്നതിന്റെ എത്രാം വാർഷികമാണ് ആഘോഷിക്കുന്നത്?
A. 70-ാം വാർഷികം
B. 72-ാം വാർഷികം
C. 75-ാം വാർഷികം
D. 80-ാം വാർഷികം
Similar Questions
മലിനീകരണം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക് ഓഡിറ്റിംഗ് (Plastic Auditing) ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്?
A. Kerala
B. Delhi
C. Punjab
D. Haryana
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?